Month: July 2022

റോഷൻ മാത്യുവിന്റെ ബോളിവുഡ് ചിത്രം “ഡാർലിംഗ്സ്” റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി താരം റോഷൻ മാത്യുവും ആലിയ ഭട്ടും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'ഡാർലിംഗ്സ്' ഓഗസ്‍റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുo .…

പൊന്നിയിൻ സെൽവനിൽ വന്തിയ തേവനായി കാർത്തി, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് 'പൊന്നിയിൻ സെൽവനി'ലെ നടൻ കാർത്തിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു.…

കാണികളെ ത്രസിപ്പിക്കാൻ
ജയം രവിയുടെ അഖിലൻ വരുന്നു

മുൻ വർഷങ്ങളിൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവ നായക നടനാണ് ജയം രവി. ' തനി…

ദുരൂഹതകളുടെ ചുരുളുകളുമായി “രണ്ട് രഹസ്യങ്ങൾ”; ക്യാരക്ടർ ടീസർ റിലീസായി

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ…

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം…

കാർത്തിയുടെ കൈദി ഹിന്ദിയിലേക്ക് , അജയ് ദേവ്ഗൺ സംവിധാനം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ ചിത്രം 'കൈദി'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ബോളിവുഡ് നടൻ അജയ്…

പൊന്നിയിൻ സെൽവനിൽ ആദിത്യ കരികാല ചോളനായി വിക്രം, ക്യാരക്ടർ ലുക്ക് പോസ്റ്റർ

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററിനു പിന്നാലെ നടൻ വിക്രമിൻ്റെ…

ബർമുഡ’ 29 ന് തീയേറ്ററുകളിൽ….

തീയേറ്ററുകളിൽ സിനിമ കാണുന്നതിന്റെ രസം പറഞ്ഞ് ടി.കെ രാജീവ്കുമാർ ചിത്രം ബർമുഡയുടെ പുതിയ ടീസർ റിലീസായി. ജൂലായ് 29നാണ് ചിത്രം…

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വീകം’…

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ പൂജ തിരുവനന്തപുരത്ത് നടന്നു.…