HomeMoviesപൊന്നിയിൻ സെൽവനിൽ വന്തിയ തേവനായി കാർത്തി, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

പൊന്നിയിൻ സെൽവനിൽ വന്തിയ തേവനായി കാർത്തി, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ലെ നടൻ കാർത്തിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു. വന്തിയ തേവൻ എന്ന കഥാപാത്രമാണ് കാർത്തിയുടേത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പിഎസ്-1 (PS-1) വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സി. കെ. അജയ്കുമാർ, പി ആർ ഒ

RELATED ARTICLES
- Advertisment -
Google search engine

Most Popular