ചൊവ്വ. ആഗ 16th, 2022

Month: ജൂലൈ 2022

ഹാലോ ലാൽ അണ്ണാ കോട്ടണ്ണ, പാട്ടിന് ചുവടുകൾവെച്ച് മോഹൻലാലും താരങ്ങളും

അമ്മയുടെ പരിപാടിയോട് അനുബന്ധിച്ച് നടന്ന റിഹേഴ്സൽ ആഘോഷമാക്കി താരങ്ങൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആഹാ സുന്ദരത്തിലെ ഗാനത്തിന് ചുവടുവച്ച് റീൽസ് ചെയ്തു മോഹൻലാലും താരങ്ങളും , ഹാലോ ലാൽ അണ്ണാ കൊട്ടണ്ണ എന്ന് മഞ്ജു പിള്ള പറയുകയും ഗാനത്തിനനുസരിച്ച് താരങ്ങൾ…

വൈറൽ ഫോട്ടോഷൂട്ടുമായി അനിഘ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബാലതാരമായാണ് അനിഘ സുരേന്ദ്രൻ , അന്യഭാഷ ചിത്രങ്ങളിലും തൻ്റെ സാന്നിധ്യം അറിയിച്ച അനിഘയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വെള്ള നൈറ്റ് ഡ്രെസ്സിൽ കുളത്തിന് നടുവിൽ മെത്തയിട്ട് അതിൽ കിടന്നും ഇരുന്നും ചിത്രങ്ങളാണ് അനിഘ തൻ്റെ സോഷ്യൽ…

കഞ്ചാ പൂ കണ്ണാലേ ഗാനം വൈറൽ! കാർത്തിയുടെ വിരുമൻ ആഗസ്റ്റ് 12ന് തിയ്യറ്ററുകളിലേക്ക്

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘ വിരുമൻ ‘ എന്ന സിനിമയുടെ റീലീസ് വരുന്ന ആഗസ്റ്റ് 12-ന് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റർ പുറത്തിറക്കി. നേരത്തേ ആഗസ്റ്റ് 31- നു റിലീസ് ചെയ്യാനായിരുന്നു…

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ ഞാൻ കാത്തിരിക്കുന്നു ; ദുൽഖർ സൽമാൻ

മമ്മൂട്ടി(mammootty)യെ പോലെതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ(Dulquer Salmaan), അച്ഛനേയും മകനേയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ, ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ‘സീതാരാമത്തിന്റെ’ തമിഴ് ട്രെയിലർ ലോഞ്ചിനിടെ താരം തനിക്കും വാപ്പച്ചിയോടൊത്ത് അഭിനയിക്കണം എന്ന ആഗ്രഹം പ്രേക്ഷകരോട്…

കാപ്പയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ

ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവലിനെ ആസ്‍പദമാക്കി ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് (Prithviraj Sukumaran) കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് കാപ്പ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. തിരുവനന്തപുരത്തെ…

ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി  തർപ്പണം

പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല…

കോരി തരിപ്പിക്കുന്ന ആക്ഷനുമായി ആളി പടർന്ന് വിശാലിൻ്റെ ‘ ലാത്തി ‘ ടീസർ

ആക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമയായ ‘ ലാത്തി ‘ യുടെ ടീസർ കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിൻ, എസ്. ജെ. സൂര്യ എന്നിവർ ചേർന്ന് ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് റീലീസ് ചെയ്തു. സ്റ്റണ്ട് മാസ്റ്റർ പീറ്റർ…

പകയുടെ തീ ആളികത്തിച്ച് നിണം ട്രയിലർ

പുതുമുഖങ്ങളെ അണിനിരത്തി മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് സംവിധാനം ചെയ്ത “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . പകയുടെ തീ ആളിക്കത്തിച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ…

ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’; ആഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും

മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന.…

“ബർമുഡ” ആഗസ്റ്റ് 19ന് തീയേറ്ററുകളിലേക്ക്

‘ബർമുഡ’ റിലീസ് മാറ്റി വച്ചു: ചിത്രം ആഗസ്റ്റ് 19ന്ജൂലൈ 29ന് ആണ് തിയേറ്റർ റിലീസി തീരുമാനിച്ചിരുന്നത് ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ബർമുഡ’ റിലീസ് മാറ്റി വച്ചു. ജൂലൈ 29ന് ആണ് ചിത്രം തിയേറ്റർ…

ഇരിഞ്ചയം രവി രചിച്ച വയനാട്ടുകുലവൻ എന്ന നോവൽ പ്രകാശനം ചെയ്തു

ഇരിഞ്ചയം രവി രചിച്ച വയനാട്ടുകുലവൻ എന്ന നോവൽ തിരുവനന്തപുരം പ്രസ്സ്ക്ലബിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ഡോ. എൻ.പി. ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി. അശോകൻ, പ്രസിഡന്റ്‌ കാരക്കാമണ്ഡപം വിജയകുമാർ,…

പി.അഭിജിത്തിൻ്റെ ‘അന്തരം’ബാംഗളൂർ ക്വീർ ഫിലിം ഫെസ്റ്റിവെലിൽ

കൊച്ചി: :സ്ത്രീ – ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹ നായികയായ അന്തരം ഇന്ത്യയിലെ പ്രധാനപ്പെട്ട ക്വീർ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ബാംഗളൂർ ക്വീര്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കും. ഫോട്ടോ ജേർണലിസ്റ്റ്…