2021

ബിബിൻ ജോർജും – വിഷ്‌ണു ഉണ്ണികൃഷ്ണനും നായക വേഷത്തിലെത്തുന്ന “മരതകം”; ചിത്രീകരണം കുമളിയിൽ തുടക്കമായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം “മരതകം” കുമളിയിൽ...

കണ്ണൻ താമരക്കുളം- സെന്തിൽ കൂട്ടുകെട്ടിലെ ‘ഉടുമ്പ്’; ട്രെയിലെർ പുറത്തിറങ്ങി

കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഉടുമ്പ്’ ന്റെ ട്രെയിലെർ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക...

‘എല്ലാം ശരിയാകും’ ട്രെയ്‌ലര്‍ റിലീസ്

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍...

” മ്യാവൂ” ടീസർ റിലീസ്

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ആദ്യ...

ദീപാവലി ദിനത്തിൽ ‘ചലച്ചിത്രം’ പുതിയ പോസ്‌റ്റർ; ഏറ്റെടുത്ത് പ്രേക്ഷകർ

ഗഫൂ‍ർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമ ‘ചലച്ചിത്രം‘ൻ്റെ രണ്ടാമത്തെ പോസ്‌റ്റർ റിലീസ് ചെയ്‌തു. ചലച്ചിത്രം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആര്യ,...

ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം …. രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും....

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട് “; മോഷൻ പോസ്റ്റർ പുറത്തായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിൻ്റെ മോഷൻ...

ജയ്ഭീമിൻ്റെ വിജയത്തിന് പിന്നിലെ മറുനാടൻ മലയാളി ദമ്പതികൾ

ദീപാവലിയോടനുബന്ധിച്ച് അഞ്ചു ഭാഷകളിലായി ഒ ടീ ടീ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് നിരൂപക മുക്തകണ്ഠ പ്രശംസയും പ്രേക്ഷക അംഗീകാരവും നേടിയിരിക്കയാണ്...

” കാർഡ്സ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

രാജേഷ്‌ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാര്‍ഡ്സ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍,...

“എല്ലാം ശരിയാകും”രണ്ടാമത്തെ വീഡിയോ ഗാനം

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ രണ്ടാമത്തെ...