2021

വാളയാർ കേസിൽ പുനർവിചാരണ നടപടികൾ ഇന്നുമുതൽ

വാളയാർ: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ പീഡനത്തിനിരയായി ദൂരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പുനർവിചാരണ നടപടിക്രമങ്ങൾക്ക് പാലക്കാട് പോക്സോ കോടതിയിൽ ഇന്ന് തുടക്കം....

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21 ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21 ന് പരിഗണിക്കും. മാപ്പുസാക്ഷിയായ...

ലൈഗര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ലൈഗര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത.് വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രം...

അജ്മല്‍,വിഷ്ണു ചിത്രം മൂന്നാറില്‍ തുടങ്ങി

അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു....

“അജഗജാന്തരം” ടെെറ്റില്‍ റിലീസ്

ആന്റെണി വര്‍ഗ്ഗീസ്സ്,അര്‍ജ്ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍...

പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന’ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ...

ഉടുമ്പ് ’; ആദ്യ ടീസർ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ‘ഉടുമ്പിന്റെ’...

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഇ​തി​ഹാ​സം ഗു​ലാം മു​സ്ത​ഫ ഖാ​ന്‍ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഇ​തി​ഹാ​സം ഗു​ലാം മു​സ്ത​ഫ ഖാ​ന്‍ (89) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം....