മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ
എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന്...
എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന്...
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി.കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്.കുന്ദമംഗലം സ്വദേശിയായ സുന്ദരന്റെ...
ലക്ഷദ്വീപിനു സമീപം അപകടത്തില്‍പ്പെട്ടു കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി.കടമത്ത് ദ്വീപില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡ് ഇവരെ കണ്ടെത്തിയത്.ബോട്ട് മുങ്ങിയതോടെ...
കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന.തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം...
സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ട്രെയിൻ വല്ലാർപാടത്ത് എത്തിയത്.118 മെട്രിക് ടണ്‍ ഓക്സിജനാണ്...
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു.കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ്...
ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി...
ഗാസമുനമ്പിൽ ഇടതടവില്ലാതെ ബോംബ് വർഷവുമായി ഇസ്രായേലിന്റെ സംഹാരതാണ്ഡവം. ബുധനാഴ്ചമാത്രം നൂറോളം ആക്രമണം. തിങ്കളാഴ്ചമുതൽ തുടരുന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 53 പലസ്തീൻകാർ....
കൊവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറിൽ സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതോടെ...
തിരുവനന്തപുരം : ഉയരുന്ന കോവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിൻ്റെ...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.4205 പേര് കോവിഡ് ബാധിച്ച് മരിച്ചു. 3,55,338 പേര്‍ക്ക്...
എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം.1941ൽ തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ഗ്രാമത്തിലാണ്...