2021

മുംബയ് ബാർജ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

മുംബയ് ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി.പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു.ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട്...

മദ്യം തല്‍ക്കാലം ഹോം ഡെലിവറി വേണ്ടെന്നു തീരുമാനം.എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നു തീരുമാനം.ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ...

ലതികാ സുഭാഷ് എന്‍.സി.പിയിയിൽ; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് പി.സി. ചാക്കോ

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരും.എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി....

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച...

ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം വരുന്നു; പ്രതിഷേധവുമായി വനിതാ സംവിധായിക ഐഷ സുല്‍ത്താന

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച് യുവ വനിതാ സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ സാമൂഹ്യ-ആരോഗ്യ രംഗത്തെ...

ഇനി വീ​ട്ടി​ലും കോ​വി​ഡ് പ​രി​ശോ​ധി​ക്കാം; കോ​വി​സെ​ല്‍​ഫ് കി​റ്റി​ന് ഐ​സി​എം​ആ​റി​ന്‍റെ അ​നു​മ​തി

കോ​വി​ഡ് പ​രി​ശോ​ധ​ന വീ​ട്ടി​ല്‍ ന​ട​ത്താ​നു​ള്ള റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍).മൂ​ക്കി​ലെ...

ട്രിപ്പിൾ ലോക്‌ഡൗൺ ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി; നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല

തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി. അവശ്യ സർവീസുകൾ മാത്രമാണ് ഈ ജില്ലകളിൽ അനുമതി....

പുതുനിരയുമായി രണ്ടാമൂഴം: മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കാൻ പോകുന്ന ഇടതുപക്ഷമുന്നണിയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. ആഭ്യന്തരം,...

12 ജില്ലകൾക്ക് മന്ത്രിസഭാ പ്രാതിനിധ്യം

12 ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചു. കാസർകോടിനും വായനാടിനും മന്ത്രിമാരില്ല. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകൾക്ക് 3 മന്ത്രിമാർ വീതം....

എന്‍.സി.പിയില്‍ മന്ത്രിസ്ഥാനം പങ്കിടില്ല; എ.കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയാകും

രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ എന്‍സിപി മന്ത്രിസ്ഥാനം പങ്കിടില്ല.അഞ്ച് വര്‍ഷവും എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രിയാകും. എന്‍സിപി ദേശീയ സെക്രട്ടറി...

പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; എംബി രാജേഷ് സ്പീക്കര്‍

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും...

പത്തനംതിട്ട കാനറ ബാങ്ക് എട്ടുകോടിയുടെ തട്ടിപ്പ് ; പ്രതി മൂന്ന് മാസത്തിനു ശേഷം പിടിയിൽ

പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ്...