ശനി. ആഗ 13th, 2022

Month: ഡിസംബർ 2021

തിരക്കഥയുടെ വഴിയേ ലക്ഷ്മിപ്രിയയും ചിത്രം – ആറാട്ട് മുണ്ടൻ

എ എം മൂവീസിന്റെ ബാനറിൽ പി ജയ് ദേവ് സംവിധാനവും എം ഡി സിബിലാൽ നിർമ്മാണവും നിർവ്വഹിക്കുന്ന “ആറാട്ട് മുണ്ടൻ ” എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ…

ലേവ്യ 20:10 ഉടൻ പ്രദർശനത്തിന്

ലൈഫ് ഐ എൻ സി , എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലേവ്യ 20:10 എന്ന മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി…

അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെ കടന്ന് വൈറലായി കുതിക്കുന്ന വിശാലിൻ്റെ “വീരമേ വാകൈ സൂടും ” ഹൈ വോൾട്ടേജ് ടിസർ

തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ‘ വീരമേ വാകൈ സൂടും ‘ എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായി ചരിത്രം സൃഷ്ടിച്ച് മുന്നേറ്റം തുടരുകയാണ്. ക്രിസ്തുമസ് ദിനത്തിൽ ‘…

“പ്രതി നിരപരാധിയാണോ?” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

ഇന്ദ്രൻസ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പ്രതി നിരപാധിയാണോ?” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഇടവേള ബാബു, ബാലാജി…

മല വിളിച്ചു : കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു

പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു    കതിരിനെ വണങ്ങി   മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ  ആചാര അനുഷ്ടാനങ്ങള്‍…

വേറിട്ട പ്രമേയം …. വേറിട്ട അവതരണം ….. കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന മറിയം പൂർത്തിയായി

എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” എന്ന ചിത്രം പൂർത്തിയായി. മണ്ണിനോടും പ്രകൃതിയോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നിർവ്വചനാതീതമായ…

സ്റ്റേഷൻ 5 ലെ ഗാനത്തിനു പിന്നാലെ ട്രെയിലറും ശ്രദ്ധേയമാവുന്നു !

‘ സ്റ്റേഷൻ5’ ലെ ആദ്യ ഗാനം പുത്തിറങ്ങി വൈറലായതിന് പിന്നാലെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലറും വലിയ ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്. ഏതാനും മണിക്കൂറുകൾ കൊണ്ട് ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ടുബിലും സമൂഹ മാധ്യമങ്ങളിലും ജൈത്ര യാത്ര തുടരുകയാണ്…

ഗാനാസ്വാദകരിൽ ആളി പടർന്ന് നഞ്ചമ്മയും വിനോദ് കോവൂരും പാടിയ സ്റ്റേഷൻ 5 ലെ ആദ്യ ഗാനം

ഇന്ദ്രൻസ് ചേവംബായി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സ്റ്റേഷൻ 5 ‘ എന്ന ചിത്രത്തിലെ   “കേലെ കേലെ കുംബ മൂപ്പന്ക്ക് മൂന്നു കുംബ ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വെച്ച് ..”  എന്നു തുടങ്ങുന്ന ആദ്യ ഗാനം പ്രസിദ്ധ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ…

വിധി (ദി വെര്‍ഡിക്ട്); ചിത്രം നവംബര്‍ 30ന് തിയറ്ററിലേക്ക്

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും  ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രം ‘വിധി (ദി വെർഡിക്ട്) ഡിസംബർ 30ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്.…

കോന്നി കല്ലേലി കാവിൽ ധനു ഒന്ന് മുതൽ പത്ത് വരെ 999 മലക്കൊടി ദർശനം

പത്തനംതിട്ട : കിഴക്ക് ഉദിമലയേയും പടിഞ്ഞാറ് തിരുവാർ കടലിനെയും സാക്ഷി വെച്ച് അച്ചൻ കോവിലിനെയും ശബരിമലയെയും ഉണർത്തിച്ച് കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) ധനു മാസം ഒന്ന് മുതൽ പത്ത് വരെ 999 മലകളുടെ മലക്കൊടി…

നടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

നടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു.സൈബർ ആക്രമണത്തിനു വിധേയമായ ബോളിവുഡ് താരനിരയിൽ ഇഷാ ഡിയോളിനും ഫറാഖാനും തബുവിനും പിന്നാലെയാണ് ജോൺ എബ്രഹാമിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം മാറ്റുകയും .ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . സിഥിൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri