HomeNewsനടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

നടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

നടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു.സൈബർ ആക്രമണത്തിനു വിധേയമായ ബോളിവുഡ് താരനിരയിൽ ഇഷാ ഡിയോളിനും ഫറാഖാനും തബുവിനും പിന്നാലെയാണ് ജോൺ എബ്രഹാമിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം മാറ്റുകയും .ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.


RELATED ARTICLES
- Advertisment -

Most Popular