Month: June 2021

മുഖ്യമന്ത്രിക്ക് എതിരെ കെപി സിസി പ്രസിഡന്റ്‌

മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.ആര്‍. ഏജന്‍സിയില്‍ നിന്ന് പുറത്തു…

സി കെ ജാനു തന്നത് കടം വാങ്ങിയ പണമെന്നു മുൻ എം എൽ എ ശശീന്ദ്രൻ

കൽപ്പറ്റ : സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ.  2019-ൽ സി.കെ. ജാനു മൂന്നുലക്ഷം…

9,85,490 ഡോസ് വാക്സിൻ കൂടി എത്തി

സംസ്ഥാനത്തു  9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6…

ഫ്രഞ്ച്പടയെ പിടിച്ചുകെട്ടി ഹംഗറി

യൂറോകപ്പിൽ ലോകചാമ്പ്യൻ ഫ്രാൻസിനെതിരെ ഹംഗറിക്ക്  സമനില. എംബാപ്പെ,ഗ്രീസ്മാൻ, കാൻ്റെ,പോഗ്ബ തുടങ്ങി പ്രതിഭകളെല്ലാം അണിനിരന്ന ഫ്രാൻസിനെ 1-1 നാണ് ഹംഗറി സമനിലയിൽ…

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന്…

ഇന്നും നാളെയും ലോ​ക്​​ഡൗ​ണ്‍

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത്​ ഇന്നും,നാളെയും  സമ്പൂര്‍​ണ ലോ​ക്​​ഡൗ​ണ്‍.ലോക് ഡൗൺ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്പ് ന​ല്‍​കി​യ…

മകന്റെ ഓൺലൈൻ ഗെ​യി​മി​ലൂ​ടെ അമ്മക്ക് നഷ്ടം മൂന്നു കോടി

മകന്റെ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ അമ്മക്ക് നഷ്ടമായത് മൂന്നു  ലക്ഷം രൂപ.പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ്…

ടെ​സ്റ്റ് ​ലോ​ക​ ചാ​മ്പ്യന്‍​ഷി​പ്പ് ​ഫൈ​ന​ലി​ന് ​നാ​ളെ​ ​തു​ട​ക്ക​മാ​കും

വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​കീ​ഴി​ല്‍​ ​ആ​ദ്യ​ ​ഐ.​സി.​സി​ ​ട്രോ​ഫി​ ​ തേടി ഇ​ന്ത്യ​ ​ഫൈ​ന​ലി​ന് ​ക​ച്ച​മു​റു​ക്കു​മ്പോള്‍​ ​പ്ര​ധാ​ന​ ​ടൂ​ര്‍​ണ​മെ​ന്റു​ക​ളി​ലെ​ ​ഫൈ​ന​ലുകളില്‍​ തോല്‍ക്കുന്ന…

ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദം

കോ​വി​ഡ് വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വ​സൈ​റി ഗ്രൂ​പ്പ്…

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി…

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്.  ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍…

വാക്സിനുകളുടെ ഇടവേള വർധിപ്പിച്ചത് വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു കേന്ദ്രം

കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.…