Month: March 2021

സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്

തിരുവനന്തപുരം: ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്. ശംഖുമുഖത്ത് നടക്കുന്ന…

ദേര ഡയറീസ് ഒടിടി റിലീസിന്

പൂർണമായും യു എ ഇ യിൽ ചിത്രീകരിച്ച മലയാളച്ചിത്രം " ദേരഡയറീസ്" ഒടിടി റിലീസിന് . എം ജെ എസ്…

വിശ്വാസവോട്ടെടുപ്പ് ; പാക് പ്രധാനമന്ത്രിക്ക് ജയം

ഇസ്ലമാബാദ്: പാക്  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസവോട്ടെടുപ്പില്‍ വിജയം . 342 അംഗ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ 178 വോട്ടുകള്‍…

സാങ്കേതിക സര്‍വകലാശാല: മാറ്റിവച്ച പരീക്ഷ മാര്‍ച്ച് 15 ന്

തിരുവനന്തപുരം: മാര്‍ച്ച് 2 ന് നടത്തേണ്ടിയിരുന്ന സാങ്കേതിക സര്‍വകലാശാല പരീക്ഷ മാര്‍ച്ച് 15ന് നടക്കും. ഏപ്രില്‍ ആറാം തീയതി നടക്കുന്ന…

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ സുവേന്ദ് അധികാരി മത്സരിക്കും

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ ബിജെപിയുടെ സവേന്ദു അധികാരി മത്സരിക്കും. നന്ദിഗ്രാമിലേത് ഉള്‍പ്പെടെ 57…

ജോജു ജോർജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ ഒരുങ്ങുന്നു

പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു…

മലയാളിയുടെ കപട സദാചാരത്തിനെതിരെയുള്ള കനത്ത പ്രഹരമായി ഡോ.ജാനറ്റ് ജെ യുടെ ഹോളി കൗ (വിശുദ്ധ പശു) റിലീസ് ചെയ്തു

മലയാള ഹ്രസ്വചിത്രങ്ങളുടെ ചരിത്രത്തിലാദ്യമായി സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്ന ഹോളി കൗ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്ര…

” ഇവിടെ ” ഓഡിയോ റിലീസ്

പ്രസാദ്,വിപിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിച്ചുലാല്‍ സംവിധാനം ചെയ്യുന്ന " ഇവിടെ " എന്ന ചിത്രത്തിന്റെ ഓഡിയോ,പ്രശസ്ത സംവിധായകനും നടനുമായ…

വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

പാര്‍വതി തെരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി…

ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം; സുനാമി ഭീഷണി

കേപ്ടൗണ്‍ ്യു ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താമസക്കാരോട്…

വീണ്ടും വിദേശ യാത്രകള്‍ക്കൊരുങ്ങി മോദി

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തോളം നീണ്ട കോവിഡ്?കാല ഇടവേളക്ക്? ശേഷം പ്രധാനമന്ത്രി നരേ?ന്ദ്ര മോദി വിദേശയാത്രകള്‍ പുനരാരംഭിക്കുന്നു. ആദ്യം ഈ മാസം…

താജ്മഹല്‍ വീണ്ടും തുറന്നു

ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലിമായി അടച്ച താജ്മഹല്‍ തുറന്നു. ബോംബ് സ്‌ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്ക്…