HomeNewsവീണ്ടും വിദേശ യാത്രകള്‍ക്കൊരുങ്ങി മോദി

വീണ്ടും വിദേശ യാത്രകള്‍ക്കൊരുങ്ങി മോദി

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തോളം നീണ്ട കോവിഡ്?കാല ഇടവേളക്ക്? ശേഷം പ്രധാനമന്ത്രി നരേ?ന്ദ്ര മോദി വിദേശയാത്രകള്‍ പുനരാരംഭിക്കുന്നു. ആദ്യം ഈ മാസം 25ന്? ബംഗ്ലാദേശിലേക്ക്?. മേയ്?? മാസം പോര്‍ച്ചുഗലില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പ?െങ്കടുക്കും. ജൂണില്‍ യു.കെയില്‍ നടക്കുന്ന ജി. ഏഴ്? ഉച്ചകോടിയില്‍ പ?ങ്കെടുക്കും.

2019 നവംബറില്‍ ബ്രസീല്‍ സന്ദര്‍ശിച്ച ശേഷം മോദി വിദേശയാത്ര നടത്തിയിട്ടില്ല. ലോകം കോവിഡ്? ബാധയില്‍ അമര്‍ന്നതോടെ ഭരണ നേതാക്കളുടെ കൂടിക്കാഴ്?ചയും ചര്‍ച്ചയും ഓണ്‍ലൈനിലായി. കഴിഞ്ഞ ദിവസം മോദി ആദ്യഘട്ട കോവിഡ്? പ്രതിരോധ വാക്?സിന്‍ സ്വീകരിച്ചിരുന്നു.

English Summary : Modi is ready to travel abroad again

RELATED ARTICLES
- Advertisment -
Google search engine

Most Popular