August 2020

മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘ സഡക് 2 ‘ ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

1991 – ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ...

ബാഹുബലിയായി സന്താനം ആക്ഷേപ ഹാസ്യവും ആക്ഷനുമായി എത്തിയ ” ബിസ്‌കോത് “ട്രെയ്‌ലർ വൈറൽ !

ഹാസ്യ താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തു വിട്ടു...

സംസ്ഥാനത്തു പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷൻ

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട്...

ബെ​യ്റൂ​ട്ട് സ്ഫോ​ട​നം: മരണം 135 ആയി

ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മൊ​ത്തം വി​റ​പ്പി​ച്ച ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു....

രാജ്യത്തെ ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍...

രാമക്ഷേത്രം നിർമ്മാണം: മോദി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് അസദുദീൻ ഒവൈസി

ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണത്തിന് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനം എന്ന വിമർശനം ആവർത്തിച്ച് എഐഎംഐഎം അധ്യക്ഷൻ...

റെയിൻ കോട്ടെന്ന് കരുതി പിപിഇ കിറ്റ് മോഷ്ടിച്ചു; പച്ചക്കറി കച്ചവടക്കാരന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്

റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മദ്യപിച്ച്...

സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; ഇടുക്കിയിലും വയനാട്ടിലും റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് നാളെ...

മാമാങ്കം നടി വിവാഹിതയാവുന്നു

മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ്...

കുളിസീൻ രണ്ടാം ഭാഗവും തരംഗമാകുന്നു; ‘മറ്റൊരു കടവിൽ’ പുറത്തിറങ്ങി പുറത്തിറങ്ങി.

ജൂഡ് ആന്തണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കുളിസീന്‍ ‍2 ഹ്രസ്വചിത്രം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനില്‍ തരംഗമായി...