ഞായർ. ആഗ 7th, 2022

Month: ഓഗസ്റ്റ്‌ 2020

വിവാഹ വാര്‍ഷിക ദിനത്തില്‍ സെന്തിലിന് പുതിയ അതിഥി

വിവാഹ വാര്‍ഷിക ദിനത്തില്‍ സെന്തിലിനും ഭാര്യ അഖിലയ്ക്കും പുതിയ അതിഥി എത്തി.  ഇരട്ടിസന്തോഷം കൈവന്ന സുദിനമാഘോഷിക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ. ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ സെന്തിലിനും ഭാര്യ അഖിലയ്ക്കും ഒരാണ്‍കുഞ്ഞ് ജനിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് 24ന്…

ലാലേട്ടനും പൃഥിയും പിന്നെ ദുല്‍ഖറും; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

താടിവടിച്ചുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മറ്റൊരു ഫോട്ടോയാണ്. പൃഥ്വിരാജിനും ദുല്‍ഖറിനും ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജും ദുല്‍ഖറും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു. താടിവടിച്ച് തൊപ്പി വെച്ചാണ് മോഹന്‍ലാല്‍ ഫോട്ടോയിലുള്ളത്. ഫോട്ടോ…

പിങ്ക് ലെഹങ്കയില്‍ സുന്ദരിയായി മിയ; മനസമ്മതം കഴിഞ്ഞു

മലയാളികളുടെ നടി മിയ ജോര്‍ജിന്റെ മനസമ്മതം കഴിഞ്ഞു. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മത ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം.ചടങ്ങില്‍ നിന്നുള്ള…

സംവിധായകന്‍ വി എം വിനുവിന്റെ മകള്‍ വിവാഹിതയായി

സംവിധായകന്‍ വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി.  നിത്യാനന്ദ ആണ് വര്‍ഷയുടെ വരന്‍.കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിച്ച് കോഴിക്കോട് ട്രൈപെന്റാ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.  അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹചടങ്ങിന് എത്തിയത്.  വര്‍ഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍…

അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം:-അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

31 വനിതകൾ ഒന്നിച്ച ഓൺലൈൻ നൃത്തശില്പം ശ്രദ്ധേയമാവുന്നു

ചിങ്ങ പിറവി ദിനത്തിൽ മറുനാടൻ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകൾ ഓൺലൈനിലൂടെ ഒന്നിച്ചു നടത്തിയ ‘ ഓണ നൃത്ത ശില്‌പം ‘ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് . കോയമ്പത്തൂരിലെ മലയാളി അധ്യാപിക അംബികാ ബാലസുബ്രമണ്യവും  പ്രവാസിയായ മകൾ അമൃതയുമാണ്…

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു

വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം 58 എട്ടായിരത്തില്‍ അധികം പേര്‍ക്കാണ് ദിവസേന രോഗം…

മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.ഏറ്റെടുക്കലിൽ നടപടി മെത്രാപ്പോലീത്തമാരെയും വൈദികരടക്കം നിരവധി വിശ്വാസികളെ പൊലീസ് നീക്കിയ ശേഷം. പോലീസ് കയറിയത് പൂട്ടിയിട്ടിരുന്ന ഗേറ്റ് കട്ട് ചെയ്ത് നീക്കിയ ശേഷം. പൊലീസ് ബലപ്രയോഗമെന്ന് യാക്കോബായ വിഭാഗം. പത്ത് മണിവരെ സമയം വേണമെന്ന്…

ഡിസ്‌ലൈക്ക് കാമ്പയിനുകളെ നിഷ്പ്രഭമാക്കി ‘ സഡക് 2 ‘ വിലെ ആലിയാഭട്ട് – ആദിത്യറോയ് കപൂറിന്റെ ആദ്യ ഗാനം വൈറലായി മുന്നേറുന്നു

സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച് ബോളിവുഡിൽ വൻവിജയം നേടിയ , സംവിധായകൻ മഹേഷ് ഭട്ടിന്റെ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്ന ‘സഡക്കി ‘ ന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഡിസ്‌നി പ്ലസ് ഹോട്ട്…

പെട്ടിമുടിയിൽ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയിൽ നിന്ന് ആറ്‌ കിലോമീറ്റർ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇതോടെ മരണം 58 ആയി. പെട്ടിമുടിയിൽ 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  അവസാനയാളെ…

ഇടുക്കി വീണ്ടും ഭൂമി വിണ്ടുകീറുന്നു

ഇടുക്കി: കനത്ത മഴയ്ക്ക് പിന്നാലെ ഇടുക്കി പൂമാലയിൽ വീണ്ടും ഭൂമി വിണ്ടുകീറുന്നു. 2018ലെ പ്രളയത്തിന് പിന്നാലെ സോയിൽ പൈപ്പിംഗ് ഉണ്ടായ മേഖലയിലാണ് വീണ്ടും ഭൂമി അകന്ന് മാറുന്നത്. ഇതോടെ ഭീതിയിലാണ് ഇവിടെയുള്ള 18 കുടുംബങ്ങൾ. 2018ലെ പ്രളയത്തിന് പിന്നാലെ പൂമാല കൂവക്കണ്ടെത്ത…

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കൊവിഡ് കൂടി ബാധിച്ചതിനാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ സങ്കീർണ്ണ ശസ്ത്രക്രിയക്ക് പുറമെ കൊവിഡ് കൂടി ബാധിച്ചതോടെയാണ്…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri