ഞായർ. ആഗ 7th, 2022

Month: ഫെബ്രുവരി 2020

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവ് കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന…

ഡി ഫോര്‍ ഡാന്‍സ് താരം കുക്കുവിന്റെ വിവാഹ വീഡിയോ

ഡി ഫോര്‍ ഡാന്‍സ് താരം സുഹൈദ് കുക്കു  വിവാഹിതനായി. ദീപ പോളാണ് വധു . ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്

റെക്കോര്‍ഡിട്ട് മരയ്ക്കാര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെഓഡിയോ റൈററ്സിന് വന്‍തുകയാണ് ലഭിച്ചിരിക്കുന്നത്.  സൈനയാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ തുക…

സെല്‍ഫിയുമായി ഭാവന

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് ഭാവന. വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ താരം സജീവമാണ്. തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാവന പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നിരവധി പേരാണ്…

‘ സൂരറൈ പോട്ര് ‘ ഓഡിയോ റിലീസ് വിമാനത്തിൽ ആകാശത്ത് വെച്ച് !

സൂര്യ നായകനാകുന്ന    ‘ സൂരറൈ പോട്ര് ‘ എന്ന  ചിത്രത്തിനു വ്യത്യസ്തമായൊരു പ്രൊമോഷൻ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്  അണിയറ പ്രവർത്തകരും നിർമ്മാതാക്കളും. സിനിമയുടെ പ്രൊമോഷൻ  പരിപാടികളിൽ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ വരുന്ന കാലമാണിത്. കാലത്തിനനുസരിച്ച് സിനിമാ പ്രൊമോഷനും മാറിക്കൊണ്ടിരിക്കുന്നു. ‘ സൂരറൈ പോട്ര് ‘ ഓഡിയോ…

കാര്‍ത്തികിനും മനോയ്ക്കും എതിരേ മീ ടൂ ആരോപണവുമായി ഗായിക ചിന്മയി

ചെന്നൈ: ഗായകരായ കാര്‍ത്തികിനെതിരേയും മനോയ്ക്ക് എതിരേയുംആരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപാദ. ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കി കാര്‍ത്തികിനെതിരെ മീ ടൂ ആരോണം ഉന്നയിച്ച ചിന്മയി ഇപ്പോള്‍ അദ്ദേഹം ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ ചേര്‍ന്നതിന് എതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും…

ഫോറന്‍സിക് പുതിയ പോസ്റ്റര്‍ പുറത്ത്

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തമോഹന്‍ദാസാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമാണ്…

മരിച്ചു പോയ ആരാധകന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കി രാം ചരണ്‍

മരിച്ചു പോയ ആരാധകന്റെ കുടുംബത്തിന് വന്‍തുക നല്‍കി രാം ചരണ്‍ തേജ്. ഡിസംബര്‍ 8-നാണ്നൂര്‍ അഹമ്മദ് എന്ന ആരാധകന്‍ മരിച്ചത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂര്‍ അഹമ്മദ്. മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി 10 ലക്ഷം…

ആ വാര്‍ത്ത വ്യാജം; പ്രതികരണവുമായി മഞ്ജു പത്രോസിന്റെ ഭര്‍ത്താവ്

നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നടിയുടെ ഭര്‍ത്താവ് സുനിച്ചന്‍. ആ വാര്‍ത്ത സത്യമല്ലെന്നും എന്റെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് മഞ്ജു ബിഗ് ബോസിലേക്ക് പോയത്. ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി.…

മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്സ് 2019-20 പുരസ്കാരം കല്യാണ്‍ ജൂവലേഴ്സിന്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഉപയോക്താക്കളുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ഉപയോക്തൃ വോട്ടെടുപ്പില്‍ കല്യാണ്‍ ജൂവലേഴ്സിന് മികച്ച പിന്തുണയാണ്…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri