February 2020

നടി പാർവതി നമ്പ്യാരുടെ വിരുന്നിനെത്തിയ താരങ്ങളെ കാണാം; വീഡിയോ

കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി നടി പാർവതി നമ്പ്യാർ ഒരുക്കിയ വിവാഹ സൽക്കാരത്തിന്റെ വീഡിയോ കാണാം

എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാവുന്നു

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാകുകയാണ്. എപിജെ അബ്ദുള്‍ കലാം: ദ മിസൈല്‍...

വിജയ്ക്ക് ആദായവകുപ്പിന്റെ നോട്ടീസ്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്ക്ക് ആദായവകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്....

ഗായകന്‍ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന്‍ അശ്വിനും...

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘പാരസൈറ്റ്’ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വാക്കിന്‍ ഫീനിക്‌സ്, റെനേ സെല്വേഗര്‍ എന്നിവര്‍ മികച്ച അഭിനേതാക്കളായി. ഗോള്‍ഡന്‍...

കപ്പേളയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കപ്പേള’യുടെ സെക്കന്റ് ലുക്ക് പോസറ്റര്‍ പുറത്ത്....

നടി പാർവതി നമ്പ്യാരുടെ വിവാഹ വീഡിയോ കാണാം

നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ലീല എന്ന ചിത്രത്തിലൂടെയാണ് പാർവതി ശ്രദ്ധനേടുന്നത്. വീഡിയോ...

രാജ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് മോഡലായ് താരങ്ങള്‍

രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളായി തെന്നിന്ത്യന്‍ നായികന്മാര്‍. ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ...

സിക്സ് പാക്കിൽ ടൈഗർ ഷറഫ്, ബാഗി 3 ട്രെയിലർ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു

ബാഗി സീരീസ് സിനിമകളിൽ മൂന്നാമത്തേതായ, അഹമ്മദ് ഖാന്റെ സംവിധാനത്തിൽ ടൈഗർ ഷറഫ് , റിതേഷ് ദേശ്മുഖ് എന്നിവർ നായകന്മാരായി അഭിനയിക്കുന്ന...