Yearly Archives: 2019

സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. 1982-ൽ നോവൽ എന്ന ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ...

എൻ ജീ കേ പൂർത്തിയായി സമ്മാനമായി സൂര്യയുടെ വക സ്വർണ നാണയങ്ങൾ !

ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച് ശെൽവ രാഘവൻ സംവിധാനം ചെയ്യുന്ന , നടൻ സൂര്യയുടെ  NGK എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ പൂർത്തിയായി. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ സൂര്യ ഈ ചിത്രത്തിന് വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച നൂറ്റി ഇരുപതിൽ പരം...

ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍

പി.എസ്.സി ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ II തസ്തികയിലെ ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പര്‍: 276/2018) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ജനുവരി 30 വരെ...

ജീവാണു കുമിള്‍ നാശിനികള്‍

ജീവാണു കുമിള്‍നാശിനികള്‍ ചെടികളില്‍ നല്ലതുപോലെ നനയുന്ന രീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം. തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും. ജീവാണു കുമിള്‍നാശിനികള്‍ മണ്ണില്‍ പ്രയോഗിക്കുമ്പേള്‍ മണ്ണില്‍ ജൈവവളം...

കേന്ദ്ര സർക്കാരിന് നോട്ടീസ്

കമ്പ്യൂട്ടർ നിരീക്ഷണ ഉത്തരവിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്.ആറ് ആഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകണം എന്നാണ് ഉത്തരവിനെതിരായ പൊതുതാൽപര്യ ഹർജികളിലെ നോട്ടീസിൽ പറയുന്നത്. എന്നാൽ സർക്കാർ ഉത്തരവ് സ്വകാര്യതയുടെ ലംഘനത്തിന് കാരണമാകുമെന്ന്...

ഗ്ലാമറസായി പ്രിയ വാര്യർ

ഒറ്റ ഗാനരംഗം കൊണ്ട് ലോക ശ്രദ്ധനേടിയ നടി പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് ചിത്രത്തിൽ പ്രിയ എത്തുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്...

കപ്പലണ്ടി ചമ്മന്തി

ചേരുവകൾ കപ്പലണ്ടി - 100 ഗ്രാം തേങ്ങ - കാൽ കപ്പ് സവാള - ഒന്ന് പുളി - ചെറിയ ഉരുള പച്ചമുളക് - മൂന്ന് എണ്ണം കറിവേപ്പില - ഒരു കതിർപ്പ് മല്ലിയില - കാൽ കപ്പ് ഉപ്പ് - ഒരു...

സെക്രട്ടേറിയേറ്റിലേക്കുള്ള ഉപരോധം ഉപേക്ഷിച്ചു

ശബരിമല കർമ്മസമിതി തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉപേക്ഷിച്ചു. ജനുവരി 18 ന് അഞ്ച് ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധിക്കാനായിരുന്നു തീരുമാനം പകരം 20ന് അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ച് പുത്തരിക്കണ്ടം...

രാം ചരൺ തേജയുടെ “വിനയ വിധേയ രാമ ” മലയാളത്തിൽ

തെലുങ്ക് സൂപ്പർ ഹീറോ രാം ചരൺ തേജ , ' രംഗസ്ഥലം' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ഫാമിലി എന്റർടെയ്നറായ 'വിനയ വിധേയ രാമ' മലയാളം, തെലുങ്ക്, തമിഴ് എന്നീ...

ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ്

ശബരിമല യുവതീ പ്രവേശനത്തിന് ശേഷമുണ്ടായ എല്ലാ അക്രമണങ്ങൾക്കും പിന്നിൽ ആർഎസ്എസ് എന്ന് സർക്കാർ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഗവർണർക്ക് റിപ്പോർട്ട് നൽകി. ആക്രമമുണ്ടാക്കാൻ ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ. ഹർത്താലിനോടനുബന്ധിച്ച അകമങ്ങളിൽ...

ബ്രഡ് ഇഡലി

ചേരുവകൾ ബ്രഡ് - 5 സ്ലൈസ് വറുത്ത റവ - 1 കപ്പ് തൈര് - 1/2 കപ്പ് ബേക്കിംഗ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് തയാറാക്കേണ്ട വിധം ബ്രഡ് കഷ്ണങ്ങൾ ആക്കി മിക്സിയുടെ ജാറിൽ...

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് തോൽവി

ഏഷ്യ കപ്പ് ഫുട്ബോളിൽ യുഎഇയോട് തോൽവി സമ്മതിച്ച് ഇന്ത്യ. തോൽവി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്. അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചിട്ടും അവസരങ്ങൾ കിട്ടിയിട്ടും ഭാഗ്യം തുണയ്ക്കാക്കാത്ത തോൽവിക്ക് കാരണം.യുഎഇക്ക് വേണ്ടി കഫ്ലാൻ മുബാറക്കും മഖ്ബൂബുമാണ്...
- Advertisment -

Most Read