HomeNewsസെക്രട്ടേറിയേറ്റിലേക്കുള്ള ഉപരോധം ഉപേക്ഷിച്ചു

സെക്രട്ടേറിയേറ്റിലേക്കുള്ള ഉപരോധം ഉപേക്ഷിച്ചു

ശബരിമല കർമ്മസമിതി തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉപേക്ഷിച്ചു. ജനുവരി 18 ന് അഞ്ച് ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധിക്കാനായിരുന്നു തീരുമാനം പകരം 20ന് അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സമ്മേളനം നടത്തുമെന്നും കർമ്മസമിതി. ശബരിമല പ്രക്ഷോഭത്തിലെ പോലീസ് കേസുകളാണ് ഉപരോധം ഉപേക്ഷിക്കാൻ കാരണമെന്ന് സൂചന.

RELATED ARTICLES
- Advertisment -

Most Popular