Yearly Archives: 2019

നിമിഷ മികച്ചനടി ജയസൂര്യയും സൗബിനും മികച്ച നടന്‍മാർ

ഈ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി നിമിഷ സജയൻ. ജയസൂര്യയും സൗബിനും മികച്ച നടന്മാരായി. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള...

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് മോദി

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും രാജ്യത്തെ ശിഥിലമാക്കാൻ സമ്മതിക്കില്ലന്നും ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയും ആദ്യ പ്രതികരണം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ...

പ്രമേഹരോഗികൾക്ക് ഒരു ദിവസത്തെ ഭക്ഷണം

രാവിലെ 6 AM : -പഞ്ചസാരചേർക്കാത്ത കാപ്പി / ചായ ഒരു കപ്പ് 8 AM : പഞ്ചസാരചേർക്കാത്ത കാപ്പി / ചായ ഒരു...

ജിലേബി

ഉഴുന്ന് പരിപ്പ് - 500 ഗ്രാം പഞ്ചസാര - 750 ഗ്രാം നെയ്യ് - 400 മില്ലി ജിലേബി കളർ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉഴുന്ന് കുതിർത്ത് അരച്ചെടുക്കുക. പഞ്ചസാര പാനിയാക്കി കളറും ചേർത്ത് വെയ്ക്കുക. നെയ്യ് ചൂടാകുമ്പോൾ...

അന്ന് പാടാൻ അറിയില്ല , ഇന്ന് മലയാളികൾ ആരാധിക്കുന്ന നായകൻ

പണ്ട് നന്നായി പാടാൻ സാധിക്കാത്തതതിനാൽ മത്സരത്തിൽനിന്നും പുറത്താക്കപ്പെട്ട കുട്ടി ഇന്ന് മലയാളികൾ ഇഷ്ടപെടുന്ന നായകൻ. മറ്റാരുമല്ല നടനും മിമിക്രി താരവും ആയിരുന്ന അബി യുടെ മകൻ ഷെയ്ൻ. ഒരു ചാനൽ നടത്തിയ...

തീ നിയന്ത്രണ വിധേയം

ബ്രഹ്മപുരം മാലിന്യ പ്ലാൻറിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. 25 ശതമാനം പുക കുറഞ്ഞു. എന്നാൽ പുക നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ നാളെ പുനരാരംഭിക്കുമെന്ന് കലക്ടർ അറിയിച്ചു.

തീയണക്കാനുള്ള ഉർജിത ശ്രമം തുടരുന്നു

മലപ്പുറം എടവണ്ണ തൂവക്കാട് തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു.പെയിന്റ് നിർമാണ ഫാക്ടറി ഗോഡൗണിൽ ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ നിയന്ത്രിക്കാനുള്ള ഊർജിത ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്.

പച്ചക്കറി ചപ്പാത്തി

ചേരുവകൾ ഗോതമ്പുമാവ് - അര കപ്പ് കാരറ്റ് - ഒരു ടേബിൾ സ്പൂൺ കോളിഫ്ളവർ - ചുരണ്ടിയത് ഒരു ടേബിൾ സ്പൂൺ ബീൻസ് - അര ടേബിൾ സ്പൂൺ കാബേജ്- അര ടേബിൾ സ്പൂൺ സവാള - അര ടേബിൾ സ്പൂൺ പച്ചമുളക്...

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ. തിരുവനന്തപുരം, തൃശ്ശൂർ ഐ.ജിമാരെ മാറ്റി.അശോക് യാദവ് തിരുവനന്തപുരം റേഞ്ച് ഐ.ജിയും കൊച്ചി ഐ.ജി.വിജയ് സാക്കറെയ്ക്ക് തൃശൂരിന്റെയും ചുമതല.തിരുവനന്തപുരം പോലീസ് കമ്മീഷണർക്കും മാറ്റം. കെ. സേതുരാമൻ പുതിയ കമ്മിഷണർ....

വിമർശനവുമായി എം എം മണി

പെരിയ ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി എം എം മണി. സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത്തരം വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടിയെ ഉലത്താൻ നോക്കേണ്ട, പാർട്ടിക്ക് പങ്കില്ലെന് മുഖ്യമന്ത്രിയും കോടിയേരിയും...

അഞ്ച് പേർ കൂടി അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള അഞ്ച് പേർ കൂടി അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.അനിൽ കുമാർ, ശ്രീരാഗ്, അശ്വിൻ, സുരേഷ്, ഗിജിൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഏഴു പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം...

ചെടികളിലുണ്ടാകുന്ന ചില രോഗങ്ങളും പരിഹാരവും

അമരയിൽ പുഴുക്കൾ വന്നാൽ ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ മണ്ണിലും തളിക്കുക. ആഴ്ചയിൽ ഒരിക്കൽ വേപ്പധിഷിത കീടനാശിനികൾ തളിക്കുക. പയറിൽ മുരുടിപ്പ്‌ ആരംഭഘട്ടത്തില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്‍...
- Advertisment -

Most Read