HomeNewsതീയണക്കാനുള്ള ഉർജിത ശ്രമം തുടരുന്നു

തീയണക്കാനുള്ള ഉർജിത ശ്രമം തുടരുന്നു

മലപ്പുറം എടവണ്ണ തൂവക്കാട് തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു.പെയിന്റ് നിർമാണ ഫാക്ടറി ഗോഡൗണിൽ ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ നിയന്ത്രിക്കാനുള്ള ഊർജിത ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്.

RELATED ARTICLES

Most Popular