പെരിയ ഇരട്ടക്കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള അഞ്ച് പേർ കൂടി അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.അനിൽ കുമാർ, ശ്രീരാഗ്, അശ്വിൻ, സുരേഷ്, ഗിജിൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഏഴു പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയത് പീതാംബരന്റെ നിർദേശപ്രകാരം. കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് നിഗമനം.
അഞ്ച് പേർ കൂടി അറസ്റ്റിൽ
Related Post
-
പൂക്കാലത്തെ വരവേറ്റ് ലുലുമാള്‍; ലുലു ഫ്ളവര്‍ ഫെസ്റ്റിവലിന് തുടക്കമായി;രണ്ടായിരത്തിലേറെ അലങ്കാര ചെടികളുടെ കളക്ഷന്‍
കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന പുഷ്പമേള ലുലുമാളില്‍ ആരംഭിച്ചു. നടി ശ്രീന്ദ നാട മുറിച്ച് ഫ്ളവര്‍ ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.…
-
കമൽ ഹാസൻ രാജ്യസഭിലേക്ക്? ഡിയഎം.കെ നേതാക്കൾ കൂടിക്കാഴ്ച നടത്തി
ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തി ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖര്‍ബാബു. കമല്‍…
-
കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല; മുകേഷിനെതിരായ പീഡന പരാതിയിൽ പി.കെ ശ്രീമതി
കണ്ണൂർ: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും…