HomeNewsരാജ്യം സുരക്ഷിത കരങ്ങളിലെന്ന് മോദി

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് മോദി

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും രാജ്യത്തെ ശിഥിലമാക്കാൻ സമ്മതിക്കില്ലന്നും ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയും ആദ്യ പ്രതികരണം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular