Homeആരോഗ്യംദേഹത്തുണ്ടാകുന്ന പാലുണ്ണിക്ക്

ദേഹത്തുണ്ടാകുന്ന പാലുണ്ണിക്ക്

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ദേഹത്തുണ്ടാകുന്ന പാലുണ്ണി. ഇത് പരിഹരിക്കാൻ ഒരു നാടൻ മാർഗം നോക്കാം.

അല്പം നെയ്യിൽ ഇരട്ടി മധുരം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പതിവായി പാലുണ്ണിയിൽ പുരട്ടുക. പാലുണ്ണി അടർന്നു പോകും. തുടർച്ചയായി ചെയ്താൽ മാത്രമേ ഫലമുണ്ടാവുകയുള്ളു.

RELATED ARTICLES
- Advertisment -

Most Popular