2018

ചെങ്ങന്നൂർ ഫലം ഇന്ന്

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആകെ 181...

നാളെയും മറ്റന്നാളും ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കും.സ​മ​രം ഒ​ഴി​വാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍...

കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജസ്ഥാൻ

രാജസ്ഥാൻ : നിപ്പ വൈറസ് ബാധിച്ച് 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ രാജസ്ഥാൻ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം...

നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി വ്യാജ വാർത്ത

തിരുവനന്തപുരം: നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ആണ് ശ്രീരാമൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ‌ പ്രചരിക്കുന്നത്. വർത്തയെകുറിച്ച് വി.കെ.ശ്രീരാമനുമായി സംസാരിച്ചപ്പോൾ ജോലിയും...

നിപ്പാ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടുണ്ട് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രചാരണങ്ങളും തെറ്റാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ബിടെക്...

കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഇനിം ആര് ?

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതാണ് ഇപ്പോൾ...

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത്...

നിപാ വൈറസിന് കാരണം വവ്വാലല്ല

കോഴിക്കോട്: സംസ്ഥാനത്ത് ഭീതിപരത്തുന്ന നിപാ വൈറസിന് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപാ വൈറസിന്‍റെ ഉറവിടം എന്ന് കണ്ടെത്തിയത് . രോഗം പടര്‍ന്നത് വവ്വാലിലൂടെയെന്നാണ്...

‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ?

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് റിപ്പോർട്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ്...

ടിനി ടോംന്റെ വത്യസ്ഥമായ വില്ലൻ കഥാപാത്രം എത്തുന്നു : ടീസർ കാണാം

നടൻ, സഹനടൻ, ഹാസ്യകഥാപാത്രo , വില്ലൻ എന്നീ വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന താരമാണ് ടിനി ടോം. മലയാളത്തിന് ശേഷം തമിഴ് സിനിമയിലും...

മലബാര്‍ ചിക്കന്‍ കറി

നോൺ വെജ് പ്രേമികൾക്കായി സ്വാദിഷ്ടമുള്ള മലബാർ ചിക്കൻ കറി തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍- ഒരു കിലോ സവാള- അരക്കിലോ ഉരുളക്കിഴങ്ങ്-...

സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനൊപ്പം മകൻ ഗോകുൽ സുരേഷ്

വത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരമാണ് സുരേഷ് ഗോപി. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ...