HomeNewsവി എസിനു പരോക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വി എസിനു പരോക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതിൽ വർഗസമര കാഴ്ചപ്പാടിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലിംഗസമത്വത്തിനൊപ്പം നിൽക്കുന്നത് വർഗസമരത്തിന്റെ ഭാഗമാണെന്നും കൂടാതെ അടിച്ചമർത്തലിനെതിരെ പോരാടുന്നതും വർഗസമരമാണ്. സി പി എം മുൻപും സമുദായ സംഘടനകളുമായി ചേർന്ന് സമരങ്ങൾ നടത്തിയിട്ടുണ്ട്. വിമർശനങ്ങളുമായെത്തുന്നത് നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരെന്നും മുഖ്യമന്ത്രി. ശബരിമല വിധിയാണ് വനിതാ മതിൽ സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും പിണറായി വിജയൻ.

RELATED ARTICLES
- Advertisment -

Most Popular