HomeNewsമുത്തലാഖ് ബിൽ അവതരിപ്പിക്കാനായില്ല

മുത്തലാഖ് ബിൽ അവതരിപ്പിക്കാനായില്ല

രാജ്യസഭയിൽ മുത്തലാഖ് ബിൽ അവതരിപ്പിച്ചില്ല. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനാവില്ലെന്ന് സർക്കാർ നിലപാട്. ബിൽ പാസാക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി. ബഹളത്തെ തുടർന്ന് രാജ്യസഭ പിരിയുകയായിരുന്നു.രാജ്യസഭ ഇനി ബുധനാഴ്ച കൂടും.

RELATED ARTICLES
- Advertisment -

Most Popular