HomeNewsവനിതാ മതിലിന് ഓർത്തഡോക്സ് സഭയുടെ പിന്തുണ

വനിതാ മതിലിന് ഓർത്തഡോക്സ് സഭയുടെ പിന്തുണ

വനിതാ മതിലിന് ഓർത്തഡോക്സ് സഭ പിന്തുണ പ്രഖ്യാപിച്ചു. മതിൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയെന്നും വനിതാ മതിലിൽ സഭയിലെ വനിതകൾ പങ്കെടുക്കുമെന്നും സഭാധ്യക്ഷൻ അറിയിച്ചു. സർക്കാർ നീതിയുടെ പക്ഷത്താണെന്ന് ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular