HomeMoviesബാലഭാസ്കർ ഇനി ഓർമ്മ ; ചിത്രങ്ങൾ കാണാം

ബാലഭാസ്കർ ഇനി ഓർമ്മ ; ചിത്രങ്ങൾ കാണാം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൃതശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഏവരുടെയും മനസ്സിൽ ഇനി ഒരു നൊമ്പരമായി അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കും.

ആയിരങ്ങളാണ് ബാലഭാസ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‍കാരം നടന്നത്.

കൂടുതൽ ചിത്രങ്ങൾ കാണാൻ kerala9.com ഹോം പേജ് സന്ദർശിക്കുക 

 

RELATED ARTICLES
- Advertisment -

Most Popular