HomeMoviesഎന്തിരന്‍ 2.0 ഏറ്റവും പുതിയ മേക്കിങ് വീഡിയോ കാണാം

എന്തിരന്‍ 2.0 ഏറ്റവും പുതിയ മേക്കിങ് വീഡിയോ കാണാം

രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന എന്തിരന്‍ 2.0 മേക്കിങ് വീഡിയോ പുറത്തിറങ്ങി. നാലാമത്തെ വീഡിയോ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പല ഭാഗങ്ങളായി തിരിച്ച് 2.0 യുടെ മേക്കിങ് വീഡിയോ പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ പുറത്തിറക്കുന്നത്. ഇതിനുമുൻപ് മൂന്ന് ഭാഗങ്ങൾ പുറത്ത് ഇറങ്ങിയിരുന്നു.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിലവ് 500 കോടി രൂപയിൽ ഏറെയാണ്.

 

RELATED ARTICLES
- Advertisment -

Most Popular