HomeNewsവാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ ! മുന്നറിയിപ്പുമായി കേരള പോലീസ്

വാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ ! മുന്നറിയിപ്പുമായി കേരള പോലീസ്

യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനെതുടർന്ന് മുന്നറിയിപ്പുമായി കേരള പോലീസ്.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകുന്നു എന്നുതുടങ്ങുന്ന കുറിപ്പിൽ യാത്രയിൽ എടുക്കേണ്ടുന്ന മുൻകരുതലുകളെപ്പറ്റി വിശദമായി പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular