March 2018

തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എ​ൻ​ഡി​എ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. അ​മ​രാ​വ​തി​യ​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകാത്തതിൽ...

ചോദ്യപേപ്പർ ചോർച്ച : വാർത്ത നിഷേധിച്ച് സി.ബി.എസ്.ഇ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ല എന്ന് സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും...

“പൂമരം” കൊണ്ടുള്ള കപ്പൽ എത്തി : റിവ്യൂ വായിക്കാം

ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് “പൂമരം”....

സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ ചോർന്നു

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും ചോർന്നു. വെള്ളിയാഴ്​ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർആണ് ചോർന്നത് .ഡൽഹിയിലെ...

ഡി സിനിമാസ് : ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

ഡി സിനിമാസ് ഭൂമിയിടപാടില്‍ കയ്യേറ്റമില്ലെന്ന ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അനേഷണം...

കീഴാറ്റൂരിലെ വയൽക്കിളി കൂട് സിപിഎമ്മുകാർ കത്തിച്ചു

ക​ണ്ണൂ​ർ: സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണിച്ച്‌ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത...

ജ​യ​ന്‍റെ ക​ഥ സിനിമയാകുന്നു

അകാലത്തിൽ പൊലിഞ്ഞുപോയ ന​ട​ൻ ജ​യ​ന്‍റെ ക​ഥ സിനിമയാകുന്നു. “സ്റ്റാ​ർ സെ​ലി​ബ്രേ​റ്റിം​ഗ് ജ​യ​ൻ” എന്ന് പേ​രി​ട്ടി​രി​ക്കു​ന്ന​ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ടോം ​ഇ​മ്മ​ട്ടി​യാ​ണ്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം...

“369”

ഹേമന്ത് മേനോന്‍, ഷഫീഖ് റഹ്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “369”. ബെന്‍...

“കൊച്ചിന്‍ ശാദി അറ്റ് ചെന്നെെ 03 ” ചിത്രം ഷൂട്ടിംഗ് തുടങ്ങി

ശിക്കാരി ശംഭൂ ഫെയിം ആര്‍.കെ.സുരേഷ്, ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍, കന്നട താരം അക്ഷിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...

ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു

ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ് (76) ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. കുടുംബാംഗങ്ങൾ ആണ് മരണവിവരം പുറത്തുവിട്ടത് ....

ന്യൂനമർദം കേരളത്തിനടുത്ത് Live Update

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ...