ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്സ് ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും ചോർന്നു. വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർആണ് ചോർന്നത് .ഡൽഹിയിലെ റോഹ്നി ഏരിയയിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തായതെന്നാണ് വിവരം .വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്ടറോടും വിശദീകരണം ചോതിച്ചിട്ടുണ്ട് .പരീക്ഷ റദ്ദാക്കാനാണ് സാധ്യത.
സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ ചോർന്നു
Related Post
-
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടപ്പെട്ടു; അപകടമില്ല
പട്ന: അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടമായി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഹെലികോപറ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍…
-
അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ഈ സൈബര്‍ കുഞ്ഞ് എന്തൊക്കെയാണ് പറയുന്നേ; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പത്മജ
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍. അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ഈ…
-
മമതയ്ക്ക് അത് കഷ്ടകാലം; ഹെലികോപ്റ്ററിൽ കയറുമ്പോൾ കാല്ഡ വഴുതി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഹെലികോപ്റ്ററിൽ നിന്ന് വീണ് പരിക്ക്. ഹെലികോപ്റ്ററിലേക്ക് കയറുമ്പോളാണ് അപകടം സംഭവിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥന്…