premanjali

ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച : പ്രേമാഞ്ജലി ടീസര്‍

നവാഗതനായ സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന മലയാളചിത്രം "പ്രേമാഞ്ജലി" യുടെ ടീസര്‍ പുറത്തിറങ്ങി. മാറമ്പള്ളി സുഭദ്രയായി ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചയാണ്…