സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘ഒ മൈ ഗോസ്റ്റ്’ ട്രെയ്ലർ പുറത്തിറങ്ങി.’ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ആര് യുവൻ ആണ്.ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സണ്ണി ലിയോൺ ചിത്രം ‘ഒ മൈ ഗോസ്റ്റ്’ ട്രെയ്ലര് പുറത്തിറങ്ങി
Related Post
-
ശർവാനന്ദ് രക്ഷിത വിവാഹനിശ്ചയം
ടോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായ യുവ നായകൻ ശർവാനന്ദ് തൻ്റെ ബാച്ചിലർഹുഡ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐടി പ്രൊഫഷണൽ ആയ…
-
തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി
26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5, അതിന്റെ അടുത്ത തമിഴ്…
-
കെജിഎഫ്2 നെ മറികടന്നു ഷാരുഖ് ചിത്രം ‘പഠാൻ’ മുന്നോട്ട്
ബോക്സ് ഓഫീസിൽ വമ്പൻ നേട്ടങ്ങളില്ലാതിരുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് പഠാനെ കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പു വെറുതെയായില്ലെന്നാണ് ചിത്രത്തിന്റെ ആദ്യ ദിനത്തിലെ…