“നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.”

ഒരു നീണ്ട ഇടവേളക്കു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു .ഫഹദ് ഫാസില്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത് .സത്യന്‍…

മമ്മൂട്ടിയുടെ ‘അങ്കിള്‍’ : ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.കാര്‍ത്തിക മുരളീധരനാണ്  നായിക.…

ഡോ​ക്ട​ർ​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ നടത്തിവന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​മാ​യി സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ…

നിവിന്‍ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പം

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായും അജു വര്‍ഗ്ഗീസ് നിര്‍മ്മാതാവുമാകുന്ന ചിത്രത്തിൽ നിവിന്റെ നായികയായി ഒരു ഇടവേളയ്ക്കു ശേഷം നയൻ‌താര മലയാളത്തിൽ എത്തുന്നു.…

എബ്രഹാമിന്റെ സന്തതികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഗ്രേറ്റ് ഫാദറിന്റെ തിരക്കഥാകൃത്തായ ഹനീഫ് അദേനി തിരക്കഥ എഴുതി നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം " എബ്രഹാമിന്റെ സന്തതികള്‍ "…

മൈസൂർ ബോണ്ട

ചേരുവകൾ  മൈദ                           …

കാട്ടിലെ കാഴ്ചകൾ കാണാം : പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

കാട് ഇഷ്ടപ്പെടുന്നവർക്ക് കാട്ടിലൂടെ ഒരു സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പോകാം. പാലക്കാട് ജില്ലയിലാണ് കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായ പറമ്പിക്കുളം വന്യജീവി സംരക്ഷണ…

“അ​മ്പിളി”യു​മാ​യി ജോ​ണ്‍ പോ​ൾ

ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമാണ് "അ​മ്പി​ളി". സൗ​ബി​ൻ ഷ​ഹീ​ർ ആണ് നാ​യ​ക​ൻ. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റർ …

സർക്കാർ ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും…

മോഹൻലാൽ മൂവി റിവ്യൂ

പേരുപോലെ തന്നെ മോഹൻലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമാണ് മോഹൻലാൽ. സംവിധാനo സാജിദ് യഹിയ.  ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തുന്നത് മഞ്ജു ആണ്.…