കാട്ടിലെ കാഴ്ചകൾ കാണാം : പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

കാട് ഇഷ്ടപ്പെടുന്നവർക്ക് കാട്ടിലൂടെ ഒരു സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പോകാം. പാലക്കാട് ജില്ലയിലാണ് കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായ പറമ്പിക്കുളം വന്യജീവി സംരക്ഷണ…

“അ​മ്പിളി”യു​മാ​യി ജോ​ണ്‍ പോ​ൾ

ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമാണ് "അ​മ്പി​ളി". സൗ​ബി​ൻ ഷ​ഹീ​ർ ആണ് നാ​യ​ക​ൻ. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റർ …

സർക്കാർ ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും…

മോഹൻലാൽ മൂവി റിവ്യൂ

പേരുപോലെ തന്നെ മോഹൻലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമാണ് മോഹൻലാൽ. സംവിധാനo സാജിദ് യഹിയ.  ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തുന്നത് മഞ്ജു ആണ്.…

പഞ്ചവർണ്ണതത്ത പറന്നുയരുന്നു : മൂവി റിവ്യൂ

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയിൽ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. സപ്ത തരംഗ സിനിമയുടെ…

കമ്മാരസംഭവം മൂവി റിവ്യൂ

ചരിത്രത്തിൽ പുതുക്കിയ നുണ.... നുണയിൽ പടച്ച ചരിത്രം ദിലീപ് നായകനായി മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രമാണ് കമ്മാര…

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് ‘ഇ​​ടി​​വെ​​ട്ട്’ സ്വർണം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് സ്വർണം. വ​​നി​​താ 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം ആണ് …

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് : ടേ​ബി​ൾ ടെ​ന്നീ​സ് മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ പു​റ​ത്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നീ​സി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യൻ സഖ്യം പുറത്ത്. സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ ശ​ര​ത്ത് ക​മാ​ല്‍-​മൗ​മ ദാ​സ്…

ആദ്യ ദേശീയ പുരസ്‌കാര൦ വാങ്ങാൻ ശ്രീദേവി കാത്തുനിന്നില്ല

രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അറുപത്തഞ്ചാമത്‌ ദേശിയ പുരസ്‌കാരം നേടിയ ശ്രീദേവി ആ പുരസ്‌കാരം…

65–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി∙ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാള സിനിമ .ഭയനാകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജയരാജിനെയും മികച്ച…