മലയാള ചലച്ചിത്ര നടന് സായ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകള് വൈഷ്ണവി വിവാഹിതയായി .സജിത് കുമാറാണ് വരന്.കൊല്ലം ആശ്രാമം യൂനൂസ് കണ്വെന്ഷന് സെന്ററിൽ വച്ചായിരുന്നു കല്യാണം നടന്നത് .ചടങ്ങില് വിജയരാഘവന്, ഇന്ദ്രന്സ്,മേനക സുരേഷ്, സുരേഷ്കുമാര്, മഹേഷ്, സീമ ജി. നായര് തുടങ്ങിയവര് പങ്കെടുത്തു .കൂടുതൽ ചിത്രങ്ങൾക്ക് kerala9.com ഹോം പേജ് കാണുക .
സായ് കുമാറിന്റെ മകള് വിവാഹിതയായി – ചിത്രങ്ങൾ കാണാം
Related Post
-
നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവും കാസർകോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയുമായ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു.…
-
ഗോവിന്ദ് പദ്മസൂര്യക്ക് പിറന്നാൾ ആശംസിച്ച് ഭാര്യ സഹോദരി, സഹോദരിയെ പോലെ എന്നെ എപ്പോഴും പരിഗണിച്ചതിന് നന്ദി
മലയാളികൾക്ക് സുപരിചിതനാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ സഹോദരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ…
-
ഹാക്ക്ജെൻ എഐ 2025: നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ്, സൂപ്പർ ബ്രൈൻ എഐ, കെഎസ്യുഎം എന്നിവരുമായി സഹകരിക്കുന്നു
മീഡിയ, എന്റർടൈൻമെന്റ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ജെനറേറ്റീവ് എഐ ഹാക്കത്തോണിന് തുടക്കം. നടനും നിർമ്മാതാവുമായ നിവിൻ പോളിയുടെ നിർമ്മാണ…