HomeNewsഎറണാകുളത്ത് അമ്മയും മകനും തൂങ്ങി മരിച്ച നിലയി

എറണാകുളത്ത് അമ്മയും മകനും തൂങ്ങി മരിച്ച നിലയി

തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തൃപ്പൂണിത്തുറ സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരാണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.തൃപ്പൂണിത്തുറ എരൂരിലെ ലേബര്‍ കോളനിയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

English Summary :Mother and son hanged in Ernakulam:

RELATED ARTICLES
- Advertisment -
Google search engine

Most Popular