വെള്ളി. സെപ് 30th, 2022

Tag: Mammootty

ദി പ്രീസ്റ്റിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന്റെ  സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഫെബ്രുവരി 4നാണ് തിയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം റിലീസിനു മുമ്ബ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചിട്ടുണ്ട് . നവാഗതനായ ജോഫിന്‍…

വാപ്പിച്ചിക്ക് പിറന്നാള്‍ ഉമ്മയുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 69ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് മെഗസ്റ്റാറിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍ ഷെയര്‍ ചെയ്ത ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ഫോട്ടോയാണ്…

മുഖ്യമന്ത്രിയായി മമ്മൂട്ടി; ടീസര്‍ പുറത്ത്

മലയാളത്തിന്റളെ സൂപ്പര്‍താരം മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വണ്‍’ എന്ന സിനിമയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ്  ടീസര്‍ പുറത്തുവിട്ടത്. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്.ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.…

യുഎഇയില്‍ മാമങ്കത്തിന് 10 പ്രീമിയര്‍ ഷോകള്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഡിസംബര്‍ 12 ന് തിയേറ്റരുകളില്‍ എത്തും. മാമങ്കത്തെ വരവേല്‍ക്കാന്‍ യുകെയും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാന്‍സ്…

താരങ്ങൾ അണിനിരന്ന് മാമാങ്കം ഓഡിയോ ലോഞ്ച്; വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഓഡിയോ ലോഞ്ച് നടന്നു. സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പ്രായം കൂടുംതോറും ചെറുപ്പമാകുന്ന മമ്മൂട്ടി ഓഡിയോ ലോഞ്ചിന് എത്തിയ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധനേടി. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്…

എന്തും സംഭവിക്കാം ,നിങ്ങളിത് കാണുക ; ഗാനഗന്ധർവൻ ടീസർ എത്തി

പഞ്ചവർണ്ണതത്ത എന്ന വിജയ ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും…

KFPAയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു നടൻ മധു ഒപ്പം ലാലേട്ടനും മമ്മൂക്കയും ; വീഡിയോ കാണാം

മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പുതിയ കെട്ടിടം കൊച്ചിയിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു. നടൻ മധു, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നടത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കാണാം

മധുരരാജ – ട്രിപ്പിൾ സ്‌ട്രോങ് രാജ

മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരുന്ന മധുരരാജ തീയറ്ററുകൾ ആഘോഷപറമ്പാക്കി ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻരംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വൈശാഖ് ഒരുക്കിയിരിക്കുന്ന മധുരരാജ. ഒരു മമ്മൂട്ടി ആക്ഷൻ ചിത്രമാണ് മധുരരാജ . പുലിമുരുകനുശേഷം അതേ ഹൈപ്പിൽ…

മധുരരാജ ടീസർ എത്തി

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. ആരാധകരെ കോരിത്തരിപ്പിക്കുന്ന ലുക്കിലും ആക്ഷനിലുമാണ്‌ ടീസർ എത്തിയിരിക്കുന്നത് . വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് നടൻ ജയ് യും ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വേഷമിടുന്നു. ടീസർ കാണാം

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide