HomeNewsകേരളത്തിലെ സാഹചര്യം സുഷ്മനിരീക്ഷണം: കേന്ദ്ര ആരോഗ്യ മന്ത്രി

കേരളത്തിലെ സാഹചര്യം സുഷ്മനിരീക്ഷണം: കേന്ദ്ര ആരോഗ്യ മന്ത്രി

കേരളത്തിലെ സാഹചര്യം സുഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.നിപ സ്ഥിരീകരിച്ച റിപ്പോർട്ട് ഇന്നലെയാണ് സംസ്ഥാന സർക്കാറിന് ലഭിച്ചതെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് നൽകുമെന്നും ഹർഷ് വർദ്ധൻ പറഞ്ഞു.കൂടാതെ വിമാന മാർഗം മരുന്ന് കേരളത്തിൽ എത്തിക്കുമെന്നും മന്ത്രി. ഡൽഹിയിൽ കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടങ്ങി നമ്പർ: 011 – 23978046.

RELATED ARTICLES
- Advertisment -

Most Popular