Month: June 2019

അമ്മ 25 മത് ജനറൽബോഡി മീറ്റിങ് ; വീഡിയോ കാണാം

കൊച്ചിയിൽവെച്ച് നടന്ന അമ്മയുടെ 25 മത് ജനറൽബോഡി മീറ്റിങ് വീഡിയോ കാണാം.

നടി വിഷ്ണുപ്രിയയുടെ വിവാഹ സൽക്കാര വീഡിയോ കാണാം

നടി വിഷ്ണുപ്രിയയും ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയനും കഴിഞ്ഞ ദിവസം കൊച്ചിയിൽ വിവാഹിതരായിരുന്നു അതിനോടനുബന്ധിച്ചു തിരുവനന്തപുരത്ത് വെച്ച്…

സാജന്റെത് ആത്മഹത്യ തന്നെ

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാജന്റെ മരണത്തിൽ ദുരുഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം…

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്രബജറ്റിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി കർണാടക ബിജെപി എം പി ശ്രീ. രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാറാം ആയി ചർച്ച നടത്തി

കൊല്ലം. കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതിയുടെ അഭ്യർത്ഥന മാനിച്ച് കർണാടകയിൽ നിന്നുള്ള രാജ്യസഭ ബിജെപി എംപിയും , NDA കേരളവൈസ് ചെയർമാനും മലയാളിയും കൂടിയായ ശ്രീ.രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി.നിർമ്മലാ സീതാറാമും ആയി 27/06/2019 ഡൽഹിയിൽവെച്ച്  കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായത്തിന്റെ നിലവിലെ  ശോചനീയാവസ്ഥ വിശദീകരിച്ചുകൊണ്ട് ചർച്ച നടത്തി.ചർച്ചയിൽ പ്രധാനമായും ജൂലൈയിൽ  നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിലെ കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതിന് പ്രാധാന്യംനൽകണമെന്നുംധനകാര്യമന്ത്രിയോട് അദ്ദേഹംഅഭ്യർത്ഥിച്ചു.  കേന്ദ്രസർക്കാർ കേരളത്തിലെ കശുവണ്ടി വ്യവസായത്തിൽ ഇടപെടേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.   കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കഴിഞ്ഞ മാസം ശ്രീ. രാജീവ് ചന്ദ്രശേഖരൻ എം പിയുമായി ഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തിയിരുന്നു.കൂടാതെ വ്യവസായത്തിന് കേന്ദ്രസർക്കാർ ചെയ്തു തരേണ്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിരുന്നു. ഈ നിവേദനം അദ്ദേഹംചർച്ചയ്ക്കിടയിൽ ധനകാര്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.  കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കൺവീനർ ശ്രി.രാജേഷ്. കെ പ്രസിഡന്റ് ശ്രീ.ബി. നൗഷാദ് എന്നിവർ കേരള കശുവണ്ടി വ്യവസായ സംരക്ഷണസമിതിക്ക് വേണ്ടി ശ്രീ.രാജീവ് ചന്ദ്രശേഖരൻ എം പിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. കൂടാതെ മറ്റു ബന്ധപ്പെട്ട കേന്ദ്ര  മന്ത്രിമാരുമായി വരുംദിവസങ്ങളിൽ ചർച്ചകൾ നടത്തി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തിൽ നിലനിർത്തി ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽസംരക്ഷിച്ചു തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കടക്കെണിയിലായ വ്യവസായികളെ സംരക്ഷിച്ച് ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിതുടർ നടപടികൾ കൈക്കൊള്ളണമെന്ന് ശ്രീ.രാജീവ് ചന്ദ്രശേഖരൻ എംപി യോട് അഭ്യർത്ഥിക്കുകയും ചെയ്തു  

ലോകകപ്പ്: എറിഞ്ഞു വീഴ്ത്തി അഞ്ചാം ജയവുമായി ഇന്ത്യൻ ടീം

ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം ജയം. ഇത്യൻ ബോളർമാരുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു.ഇന്ത്യയുടെ 268/7 എന്ന റൺസ് പിന്തുടർന്ന…

എത്തി പ്രേക്ഷകർ കാത്തിരുന്ന പതിനെട്ടാം പടി ട്രെയിലർ

മമ്മൂട്ടിയുടെ പ്രേക്ഷകർ കാത്തിരുന്ന പതിനെട്ടാം പടിയും ട്രെയിലർ എത്തി. പതിനെട്ടാം പടി ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറൽ…

യോഗി ബാബു നായകനാവുന്ന ആക്ഷേപ ഹാസ്യ ചിത്രം “ധർമ്മ പ്രഭു” ജൂൺ 28- ന്

ചെറു ചെറു ഹാസ്യ വേഷങ്ങൾ ചെയ്തു തമിഴ് സിനിമയിൽ തുടക്കം കുറിച്ച നടൻ യോഗി ബാബു ഇന്ന് തമിഴ് സിനിമയുടെ…

രാക്ഷസിയായി ജ്യോതിക വരുന്നു !

36 വയതിനിലെ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ , കാട്രിൻ…

വിജയ് ആന്റണിയും സുരേഷ് ഗോപിയും കൊമ്പു കോർക്കുന്ന തമിഴരസൻ !

"ഐ" എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന "തമിഴരസൻ". വിജയ്…

“സച്ചിൻ” ജൂലൈ 12നു തിയേറ്റർ ക്രീസിൽ ഇറങ്ങും

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന "സച്ചിൻ" റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യുസർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ട്…

കിടിലനായി ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.…

അവസാന ഓവറിൽ ഹാട്രിക്. തകർപ്പൻ വിജയത്തിന്റെ മധുരത്തിൽ ഇന്ത്യ

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടം കൈവരിച്ച പേസ് ബോളർ മുഹമ്മദ് ഷമിയുടെ മികവിൽ അഫ്ഗാനിസ്ഥാന് എതിരെയുള്ള…