HomeMoviesകാപ്പാൻ ; മോഹൻലാലിന്റെ ലൂക്ക് എത്തി

കാപ്പാൻ ; മോഹൻലാലിന്റെ ലൂക്ക് എത്തി

തമിഴ് നടൻ സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാനിലെ മോഹൻലാലിന്റെ ലുക്ക് എത്തി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ നടൻ ആര്യയുമുണ്ട്.

ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ലാലിന് എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular