കാപ്പാൻ ; മോഹൻലാലിന്റെ ലൂക്ക് എത്തി
തമിഴ് നടൻ സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാനിലെ മോഹൻലാലിന്റെ ലുക്ക് എത്തി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ നടൻ ആര്യയുമുണ്ട്.…