സർപ്രൈസ് ടീസറുമായി ദുൽഖർ സൽമാൻ; എന്തായിരിക്കും ഈ പുതിയ പ്രോജക്ട്???
യുവാക്കളുടെ പ്രിയങ്കരനായ സൂപ്പർ താരം ദുൽഖർ സൽമാൻ ഇതാ പുതിയ ഒരു സർപ്രൈസ് അവതാരത്തിൽ. വി എഫ് എക്സിന് അങ്ങേയറ്റം പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കൻ്റുകൾ മാത്രമുള്ള ഒരു ഹൈ ടെക് ടീസർ വീഡിയോയുമായി ആണ് സോഷ്യൽ മീഡിയയിൽ ചർച്ച…