HomeMoviesആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിനെത്തി താരങ്ങൾ; വീഡിയോ കാണാം

ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിനെത്തി താരങ്ങൾ; വീഡിയോ കാണാം

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയം ഇന്ന് കൊച്ചിയിൽ നടന്നു.

മമ്മൂട്ടി, ദിലീപ്, സുരേഷ്‌ഗോപി, മേജർ രവി തുടങ്ങി നിരവധി താരങ്ങൾ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു.

വീഡിയോ കാണാം

RELATED ARTICLES

Most Popular