ഓൺലൈൻ ഷോപ്പിംഗ് വമ്പൻമാർക്ക് കഠിഞ്ഞാണിടാൻ സർക്കാർ
രാജ്യത്തെ ഇ-കോമേഴ്സ് രംഗത്തെ വൻ ആകർഷണമായ വമ്പൻ ഓഫറുകൾക്ക് കഠിഞ്ഞണിടാൻ പുതിയ വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ.ഓൺലൈൻ രംഗത്തെ ഭീമൻമാരായ ആമസോണിനെയും ഫ്ലിപ്പ്കാർട്ടിനെയും സാരമായി ബാധിക്കുന്ന നിയമമാണ് കേന്ദ്രസർക്കാർ…