HomeNewsസമര നായകന് വിട ; മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച ആലപ്പുഴയിൽ

സമര നായകന് വിട ; മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച ആലപ്പുഴയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇപ്പോൾ പഴയ എ കെ ജി സെൻ്ററിലും തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലും എത്തിക്കും.നാളെ രാവിലെ 9.30 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ റോഡ് മാർഗ്ഗം ആലപ്പുഴക്ക് കൊണ്ടുപോകും. നാളെ രാത്രി അദ്ദേഹത്തിൻ്റെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും.

ബുധനാഴ്ച ഉച്ചക്ക് ശേഷം വി എസ്സിന്റെ ആഗ്രഹപ്രകാരം ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സംസ്കാരം നടത്തുവാനാണ് തീരുമാനം.

v s Achuthanandan passed away

RELATED ARTICLES
- Advertisment -

Most Popular