News

കർണാടകയിൽ വോട്ടെടുപ്പ് മേയ് 12ന്

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ്…

കീഴാറ്റൂരിൽ മേൽപ്പാലത്തിന് സാധ്യത

കീഴാറ്റൂര്‍ സമരത്തില്‍ സമാധാന ശ്രമവുമായി സര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയപാതാ അതോരിറ്റി ചെയര്‍മാനും മന്ത്രി ജി.സുധാകരന്‍ ‍…

ഹ്ര​സ്വചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി ശ്രീ​ജി​ത്ത്

തന്റെ സ​ഹോ​ദ​ര​ന്‍റെ കൊ​ല​പാ​തകി​ക​ളെ ക​ണ്ടെത്തി ​ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ക്രട്ടേറിയ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി​ത്ത്…

സ്വയം നിയന്ത്രിത ഉബര്‍ കാര്‍ അപകടം : വീഡിയോ പുറത്ത്

ലോകത്തിലെ ആദ്യ സ്വയം നിയന്ത്രിത ഉബര്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിന്റെ അപകട ദൃശ്യം ടെംപിൾ പോലീസ് പുറത്തു വിട്ടു.അരിസോണ നഗരത്തില്‍…

ഏപ്രില്‍ 2ന് കേരളത്തിൽ പൊതുപണിമുടക്ക്

ഏപ്രില്‍ 2ന് സംസ്ഥാനത്ത് കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത് . കേരളത്തിലെ മുഴുവന്‍…

കൊച്ചിയിൽ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം

തിരുവനന്തപുരം: ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ)…

വിദ്യാര്‍ഥി പ്രതിഷേധം : കൊല്ലം അമൃത എന്‍ജിനീയറിങ് കോളജ് അടച്ചു

വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളി അമൃത എന്‍ജിനീയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച് വിദ്യാർത്ഥികൾ  കാൻറീൻ…

തെന്മല ഇക്കോ ടൂറിസം

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണ് തെന്മല. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത…

ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ അ​ന്ത​രിച്ചു ​

ചെ​ന്നൈ: അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രി ഗ്ലെ​നീ​ഗി​ൾ​സ് ഗ്ലോ​ബലിലാ​യി​രു​ന്നു…

കീഴാറ്റൂർ സമരത്തെ അധിക്ഷേപിച്ച് മന്ത്രി ജി.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​രത്തിനെതിരെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്നത്  'വ​യ​ൽ​​കി​ളി​ക​ള​ല്ല, ക​ഴു​ക​ൻ​മാ​ർ’ ആ​ണെ​ന്നും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും പാ​ട​ത്തു​പോ​കാ​ത്ത​വ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും…

ഫാറൂഖ് കോളേജ് പ്രൊഫസറുടെ വിവാദപ്രസംഗം വീഡിയോ കാണാം

കൗണ്‍സിലിങ് പ്രസംഗത്തിനിടെ വിദ്യാര്‍ഥിനികളുടെ മാറിടത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതി ഫാറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണാം

ദേവസ്വം ബോർഡിന്റെ നോൺ വെജിറ്റേറിയൻ ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ മതപഠനശാല  പൊളിച്ചു നോൺ വെജിറ്റേറിയൻ ഹോട്ടലായിമാറ്റിയെതിനെതിരെ ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ഭാഗത്ത് നിന്നും ശക്തമായ…