News

കത്വ സംഭവം : ഏഴ് ദിവസത്തേക്ക് കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

ഏഴ് ദിവസത്തേക്ക് കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ നിരോധനാജ്ഞ  .കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുന്നത് .കത്വ സംഭവത്തില്‍…

കോംഗോ അഭയാർഥി ക്യാംപുകളിൽ ക്രൂര ആക്രമങ്ങൾ

രാത്രിയുടെ മറവിൽ കോംഗോ അഭയാർഥി ക്യാപുകളിൽ ക്രൂരമായ ആക്രമണം നടക്കൂന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ആക്രമണത്തിൽ രണ്ടര വയസുള്ള കുട്ടിക്ക് ക്രൂരമായ അക്രമണമാണ്…

ആഭരണങ്ങളിലെ വ്യാജ ഹാള്‍മാര്‍ക്കിംഗ് എങ്ങനെ തിരിച്ചറിയാം

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) നിഷ്‌കര്‍ഷിക്കുന്ന ഹാള്‍ മാര്‍ക്കിംഗ് മുദ്രണമുള്ള ആഭരണങ്ങള്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന്…

സർക്കാർ ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും…

ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി

കൊച്ചി : ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി…

ജിഷയുടെ അമ്മയുടെ ഈ മാറ്റം കാണേണ്ടതുതന്നെ

കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയുടെ പുതിയ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിക്കുന്നത് തന്നെ. വെട്ടി ലവൽ ചെയ്ത മുടിയും വിലകൂടിയ…

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത്  സംസ്ഥാനത്ത് പുരോഗമിക്കുമ്പോള്‍ പരക്കെ അക്രമസംഭവങ്ങള്‍. കൊച്ചി തിരുവനന്തപുരം ആലപ്പുഴ…

സംസ്ഥാനത്ത് നാളെ ഹർത്താൽ

ദളിത് പീഡന നിരോധന നിയമം ലഘൂകരിക്കാനുള്ള സുപ്രീംകോടതി നീക്കത്തിനെതിരെയും ദളിത് പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും  വിവിധ ദളിത് സംഘടനകളുടെ നേതൃതത്തിൽ നാളെ സംസ്ഥാനത്ത്…

വിവാഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം :ജോലി നഷ്ട്ടപ്പെട്ട് ഫോട്ടോഗ്രാഫര്‍മാര്‍

കോഴിക്കോട് : വിവാഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവംത്തിൽ ഇപ്പോൾ  ഇരകളാകുന്നത് നിരപരാധികളായ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമാണ്.വീട്ടുകാർ വിവാഹചിത്രങ്ങൾ എടുക്കുന്നതിൽ പുതിയ നിബദ്ധനകൾ…

സൽമാൻഖാൻ കുറ്റക്കാരൻ

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ കൃഷ്ണമൃഗങ്ങളെ വേട്ടനടത്തിയ കേസിലാണ് സൽമാൻഖാൻ കുറ്റക്കാരൻ എന്ന് രാജസ്ഥാനിലെ ജോധ്പൂർ കോടതിവിധി…

ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

കൊ​ല്ലം:ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെകൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ…

കോയമ്പത്തൂർ രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു !

ഭാഷയുടെ അസമത്വങ്ങളെ എളുപ്പം  ലഘൂകരിക്കുവാൻ ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും വലിയ സാധ്യത സിനിമയാണെന്ന് സംവിധായകനും തിരക്കഥാക്രത്തുമായ രഘുനാഥ് പലേരി അഭിപ്രായപ്പെട്ടു.…