ധനുഷിന്‍റെ ഹോളിവുഡ് ചിത്രo “ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍” ട്രെയ്‌ലര്‍ എത്തി
ധനുഷിന്‍റെ ഹോളിവുഡ് ചിത്രo ‘ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’ ൻറെ ട്രെയ്‌ലര്‍ എത്തി. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം...
ധനുഷിന്‍റെ ഹോളിവുഡ് ചിത്രo ‘ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’ ൻറെ ട്രെയ്‌ലര്‍ എത്തി. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം...
നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സൗബിന്‍ സാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന “സുഡാനി ഫ്രം നൈജീരിയ”യുടെ ട്രെയിലര്‍ എത്തി. മലപ്പുറത്തെ സെവന്‍സ്...
നവാഗതനായ സജീവ് പിള്ള സംവിധാനാവും തിരക്കഥയും രചിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രം “മാമാങ്കം” ത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് ആരംഭിച്ചു. പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും...
ഹേയ് ജൂഡിലെ നിവിന്‍ പോളിയുടെ അഭിനയത്തെ അഭിനന്ദിച്ച് പൃഥ്വിരാജ്. ട്വിറ്റര്അക്കൗണ്ടിലൂടെയാണ് നിവിനെ പുകഴ്ത്തി പൃഥ്വി എത്തിയത്. നിവിൻ ചെയ്തതിൽ വച്ച് മികച്ചകഥാപാത്രങ്ങളില്‍ ഒന്നാണ് ജൂഡെന്ന് പൃഥ്വി പറഞ്ഞു.…
സംവിധായകന്‍ എം .പത്മകുമാറും രചയിതാവ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം “അറബികടലിന്റെ റാണി ” യില്‍...
വിനു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച ബിജു മേനോൻ, നീരജ് മാധവ്, അഞ്ജലി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം റോസാപ്പൂ വിന്റെ...
മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ ആമിയായി മഞ്ജു വാര്യർ വേഷമിട്ടിരിക്കുന്നു. സംവിധാനം കമൽ. നീർമാതളം...
ടി. കെ പത്മിനി എന്ന ചിത്രകാരിയുടെ കഥ പറയുന്ന അനുമോൾ നായികയാകുന്ന യുവ എഴുത്തുകരാന് സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന മലയാള...
ഗായിക സയനോര ഇനിം സംഗീത സംവിധായക. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന “കുട്ടന്‍പിള്ളയുടെ ശിവരാത്രി” എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത...
സംവിധായകൻ ഷാഫിയുടെ പുതിയചിത്രം “ഒരു പഴയ ബോംബ് കഥ” യുടെ പൂജ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ,...
യുവ സംവിധായകന്‍ ജോഷി ജോണിന്റെ പുതിയ ചിത്രത്തിൽ കോട്ടയം അച്ചായത്തിയായ് പ്രിയങ്ക. അതിശക്തമായ നായിക കഥാപാത്രമായാണ് പ്രിയങ്കയുടെ പുതിയ വരവ്. ‘വണ്‍ സെക്കന്റ് പ്ലീസ്...
അജോയ് വർമ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം നീരാളിയിൽ നായിക നാദിയ മൊയ്തു. മോഹൻലാലിന്റെ ഭാര്യയുടെ കഥാപാത്രമായാണ് നാദിയ മൊയ്തു ചിത്രത്തിൽ എത്തുന്നത്....